എഡിന്‍ബറോ ക്ലനായ കാത്തലിക് അസോസിയേഷന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു. ജോസ് പണ്ടാരകണ്ടത്തിലിനെ പ്രസിഡണ്ടായും ജിം പഴുക്കായിലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ടിജോ മറ്റമാണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡണ്ട്: സാനി തയ്യില്‍
ജോ. സെക്രട്ടറി: ഷിനി മേലോടം
ജോ. ട്രഷറര്‍ : സിബു പൂവപ്പള്ളി മടത്തില്‍
അഡവൈസര്‍ : സിജോ എടംപാടം
യോര്‍ക്ക്ഷെയറിലെ സ്വാര്തിഗില് ഫാം ഹൌസില്‍ നടന്ന ചതുര് ത്യന ബ്യാംബിലാണ് നവ സാരതികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷകാലം സ്വസ്തുര്ഹാമായ സേവനത്തിനു പുതിയ ഭാരവാഹികള്‍ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല