കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ തോമസ് ലാന്റിലേക്ക് വണ്‍ഡേ ടൂര്‍ ഒക്ടോബര്‍ 27-ന് സംഘടിപ്പിക്കുന്നു. രാവിലെ 7 മണിക്ക് ബസ്സുകള്‍ പുറപ്പെടും. വൈകീട്ട് 8 മണിയോടെ തിരിച്ചെത്തും. മാനര്‍ തീം പാര്‍ക്കിലേക്കാണ് യാത്ര. അസോസിയേഷന്‍ അംഗങ്ങളും അല്ലാത്തവരുമായി നിരവധി പേര്‍ പങ്കെടുക്കുന്ന വിനോദയാത്ര വൈകീട്ട് എട്ടു മണിയോടെ കേംബ്രിഡ്‌ജില്‍ തിരിച്ചെത്തും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി റയിഡുകളും മറ്റുമുള്ള ട്രെയിട്ടന്‍ മാനാര്‍ തീം പാര്‍ക്കിലേക്കുള്ള യാത്രയെ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് കാണുന്നത്. ടൂറിനു പേര് കൊടുത്തിട്ടുള്ള എല്ലാ മലയാളികളും ഏഴിന് തന്നെ എത്തിചെരണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രിന്‍സ് ജേക്കബ് 07737392957,
ജീജോ ജോര്‍ജ് 07830550343,
ജിജി സ്റ്റീഫന്‍ 07853943958,
റോബിന്‍ ആന്റണി 07956969228
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല