കേരള സംസ്ഥാന ഭക്ഷ്യ സിവില്‍ വകുപ്പ് മന്ത്രിയും യുഡിഎഫ് നേതാവുമായിരുന്ന ടി എം ജേക്കബിന്റെ അകാല നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെ നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് വിനോദ് ചന്ദ്രനും ജനറല്‍ സെക്രട്ടറി ലക്സന് ഫ്രാന്‍സിസ് കല്ലുമാടിക്കള്‍ എന്നിവര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. മൂന്നു ദിവസം ദു:ഖാചരണം പ്രഖ്യാപിച്ചത് കൊണ്ട് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പരിപാടികള്‍ മാറ്റി വെക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല