ലിവര്‍പൂള്‍: നവംബര്‍ ആറിന് സകല മരിച്ചവര്‍ക്കും വേണ്ടിയുള്ള കുര്‍ബാന സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കൊന്തനമസ്കാരവും 4.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാനയും തുടര്‍ന്ന് ഒപ്പിസും ഉണ്ടായിരിക്കും. ഈ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവകജനങ്ങളെയും ഫാ. ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി മുക്കാടന്‍ 07727186192,
അനു തോമസ് 07828737502,
ടോം തോമസ് 07832347524.
പള്ളിയുടെ വിലാസം:
St. Philomenas R.C. Church,
Sparrow Hall Road,
Liverpool,
L9 6BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല