1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കപ്പൂച്ചിന്‍ സഭാംഗമായ ഫാ: സുരേഷ് നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശ്രുശ്രൂഷയും ഇന്നും നാളെയും ട്രാഫോര്‍ഡില്‍ വെച്ച് നടക്കും. ഔര്‍ ലേഡി ആന്‍ഡ് ഇംഗ്ലീഷ് മാര്‍ട്ടിയേര്സ് പാരിഷ് സെന്ററില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌന്സിളിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07427440761
01612029666
വിലാസം:
Our Ladys and English Martyrs Parish Centre
M417DS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.