അറപ്പോ ..അത്ഭുതമോ ? ഏതു വികാരമാണ് ഈ ചിത്രവും താഴെക്കൊടുത്തിരിക്കുന്ന വീഡിയോയും കാണുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാവുക.ചൈനയില്‍ നിന്നുള്ള ഒരു അഭ്യാസിയുടെ പ്രകടനമാണിത്.ഒരു പാമ്പിനെ ഏകദേശം മുഴുവനായിത്തന്നെ വിഴുങ്ങുക,പാമ്പിനെ മൂക്കില്‍ കൂടി രണ്ടു വട്ടം അകത്തു കയറ്റിയതിനു ശേഷം മറ്റേ അറ്റം വായില്‍ക്കൂടി പുറത്തേക്ക് എടുക്കുക എന്നിങ്ങനെയുള്ള നമുക്കൊക്കെ അറപ്പും അത്ഭുതവും തോന്നിക്കുന്ന പ്രകടനമാണ് ചൈനയിലെ ജിയാന്‍ക്സി പ്രവിശ്യയില്‍ നിന്നുള്ള ല്യൂ ഫീ എന്ന ഈ സര്‍ക്കസ് കലാകാരന് ചെയ്യുന്നത്.
കൂടുതല്‍ ദൃശ്യങ്ങള്‍ കാണാന്‍ താഴെക്കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല