1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

ടോമിച്ചന്‍ കൊഴുവനാല്‍

യു കെ യില്‍ ആദ്യം രൂപികരിക്കപെട്ട പ്രവാസി രാഷ്ട്രീയ സംഘടനയായ പ്രവാസി കേരള കോണ്‍ഗ്രസിന്റെ പ്രഥമ കണ്‍വന്‍ഷന്‍ നവംബര്‍ അവസാന വാരത്തില്‍ ബെര്‍മിംഗ്ഹാമില്‍ നടക്കും . യു കെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും മുന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി നവംബറില്‍ യു കെ യില്‍ എത്തി ചേരുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം യു കെ യുടെ വിവിധ ഭാഗങ്ങളില്‍ റീജിയണല്‍ കമ്മിറ്റികള്‍ രൂപികരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ മൂന്നാം വാരത്തില്‍യു കെ യിലെമ്പാടും മേഖലാ യോഗങ്ങള്‍ സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായിലണ്ടന്‍ റീജിയന്‍ , ഈസ്റ്റ്‌ മിഡ് ലാന്‍ഡ്‌ റീജിയന്‍ എന്നിവിടങ്ങളില്‍ പ്രവാസി കേരള കോണ്‍ഗ്രസ്‌ യുണിറ്റ് ആരംഭിക്കുന്നതിനായി ലണ്ടനിലും , നോട്ടിംഗ് ഹാമിലും ആദ്യ യോഗങ്ങള്‍ നടക്കും. ലണ്ടനില്‍ യൂത്ത് ഫ്രണ്ട് മുന്‍ പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ സോജി ടി മാത്യു (07939342568 ), പ്രവാസി കേരള കോണ്‍ഗ്രസ്‌ യു കെ ഘടകം സെക്രട്ടറിമാരായ സി എ ജോസഫ്‌ ഗില്‍ഡ് ഫോര്‍ഡ്(07846747602) ,ടോമിച്ചന്‍ കൊഴുവനാല്‍ , ജിജോ അരയത്തു ,
എന്നിവരും, നോട്ടിംഗ്ഹാമില്‍ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ല പ്രസിഡന്റ്‌ ആയിരുന്ന അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര (07951287392) ,ജോബി ജോര്‍ജ് കോമത്ത് മുവാറ്റുപുഴ(07877810257) എന്നിവരും പങ്കെടുക്കും.
യു കെ യുടെ എല്ലാ ഭാഗങ്ങളിലും റീജിയണല്‍ കമ്മിറ്റികള്‍ നവംബര്‍ അവസാന വാരത്തോടെ നിലവില്‍ വരത്തക്ക
രീതിയില്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും , ഇതിനായി താഴെ പറയുന്ന സ്ഥലങ്ങളില്‍ പറയുന്ന കോഓര്‍ഡിനേറ്റര്‍ മാരുമായി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും എത്രയും വേഗം ബെന്ധപെടെണ്ടാതാണ്. യു കെ യുടെ മറ്റു ഭാഗങ്ങളിലുള്ള സ്ഥലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ താല്പര്യമുള്ള പാര്‍ട്ടി മുന്‍ ഭാരവാഹികളും, പ്രവര്‍ത്തകരും, അനുഭാവികളും മുന്നോട്ടു വരണമെന്നു പ്രവാസി കേരള കോണ്‍ഗ്രസ്‌ യു കെ പ്രസിഡന്റ്‌ ഷൈമോന്‍ തോട്ടുങ്കല്‍(07737171244,) സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍ (07828704378 )എന്നിവര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഇമെയില്‍ അഡ്രസ്‌ മുഖേനെ ബെന്ധപെടെണ്ടാതാണ – keralacongressuk@gmail.com

CORDINATORS

Cambridge- Joy vallomkottu
Newcastle – Shymon thottumkal, shelly philip
London -Soji t mathew, C A joseph, Tomichen kozhuvanal, , jijo arayath
Leeds – alex palliyambil
Sunderland – juby . m.c
Manchester – shaji varakkudi , sabu chundakkattil
Liverpool – georgekutty thottukadavil ,
Glascow – tom thomas parayil .
Lester – james vattakunnel /jaimon vanchithanam
Coventry – georgekutty ennaplassery
Wooster – vinod chungakarottu , jobil thoppil
Birmingham – insteen valayil
Glostershire – vinod mani
Bristol – manuel mathew
Chorely – johnson Kent – zacharias njavally
Keighly – joby puthiyidam
Aberdeen – tomy scaria
Northampton – joshy naduthundathil
Naneettan- binu muprapally
Shefield – jose mughachira ./ bijomon kuzhichali
Swansea – M.c george
Bolton – salas athirampuzha /manuel bose
Wolverhamptan- justin poonjar
Dorset – Danto paul, Rejimon thomas
Nottingham – joby puthukulangara, joby george komathu
Basingstoke – johny kallada , payas kunnashery
Oxford – Ommachen kalamannil

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.