1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2023

സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ൾ​ക്കും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള വൈ​ദ്യു​തി, വെ​ള്ളം നി​ര​ക്കു​ക​ൾ കു​റ​ക്ക​ണ​മെ​ന്ന ആ​വ​​ശ്യ​വു​മാ​യി എം.​പി​മാ​ർ. ഉ​യ​ർ​ന്ന യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ നി​ക്ഷേ​പ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​യും പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ തി​രി​ച്ചു​പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ് പ്ര​ത്യാ​ഘാ​ത​ത്തി​ൽ വ​ല​ഞ്ഞ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ബി​ൽ കു​റ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പാ​ർ​ല​മെ​ന്റി​​ന്റെ പൊ​തു സേ​വ​ന, പ​രി​സ്ഥി​തി​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ ബാ​ദ​ർ അ​ൽ ത​മീ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ചെ​ല​വ് കു​റ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​യി. നി​ര​വ​ധി ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യോ കു​റ​ഞ്ഞ നി​ര​ക്കി​ലോ വൈ​ദ്യു​തി​യും വെ​ള്ള​വും ല​ഭി​ക്കു​ന്ന മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​റു​ക​യും ചെ​യ്തു.

ഒ​രു വീ​ട് മാ​ത്ര​മു​ള്ള ബ​ഹ്റൈ​നി​ക​ൾ​ക്ക് ഒ​രു യൂ​നി​റ്റ് വൈ​ദ്യു​തി​ക്ക് മൂ​ന്നു ഫി​ൽ​സ് മാ​ത്ര​മാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​തി​മാ​സം 3000 യൂ​നി​റ്റ് ക​ട​ന്നാ​ൽ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഓ​രോ യൂ​നി​റ്റി​നും ഒ​മ്പ​തു ഫി​ൽ​സ് വീ​തം ന​ൽ​ക​ണം. 5000 യൂ​നി​റ്റ് ക​ട​ന്നാ​ൽ യൂ​നി​റ്റി​ന് 16 ഫി​ൽ​സ് വീ​തം ന​ൽ​ക​ണം. വെ​ള്ള​ത്തി​ന് ഇ​ത് യ​ഥാ​ക്ര​മം 25 ഫി​ൽ​സ്, 80 ഫി​ൽ​സ്, 200 ഫി​ൽ​സ് എ​ന്നീ ക്ര​മ​ത്തി​ലാ​ണ്.

പ്ര​വാ​സി​ക​ൾ​ക്കു​ള്ള നി​ര​ക്ക് 2016 മു​ത​ൽ നി​ര​വ​ധി ത​വ​ണ ഉ​യ​ർ​ന്നു. വൈ​ദ്യു​തി നി​ര​ക്ക് യൂ​നി​റ്റി​ന് 29 ഫി​ൽ​സും വെ​ള്ള​ത്തി​ന് യൂ​നി​റ്റി​ന് 750 ഫി​ൽ​സു​മാ​ണ് നി​ല​വി​ലെ നി​ര​ക്ക്. ഒ​ന്നി​ല​ധി​കം വീ​ടു​ള്ള ബ​ഹ്റൈ​നി​ക​ൾ​ക്കും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വ് കു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഇ​വി​ടെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങാ​ൻ സം​രം​ഭ​ക​ർ മ​ടി​കാ​ണി​ക്കു​മെ​ന്ന് ബാ​ദ​ർ അ​ൽ ത​മീ​മി പ​റ​ഞ്ഞു.

കു​ടും​ബ​ങ്ങ​ൾ തി​രി​ച്ചു​പോ​കു​ന്ന​തോ​ടെ സ്കൂ​ൾ, ഭ​ക്ഷ​ണം, ഗ​താ​ഗ​തം, വ​സ്ത്രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് തു​ക ചെ​ല​വ​ഴി​ക്കു​ന്ന​ത് ഇ​ല്ലാ​താ​കു​ന്നു. കു​ടും​ബ​നാ​ഥ​ൻ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള ചെ​ല​വ് ക​ഴി​ച്ച് ബാ​ക്കി ശ​മ്പ​ളം മു​ഴു​വ​ൻ നാ​ട്ടി​ലേ​ക്ക​യ​ക്കു​ക​യും ചെ​യ്യു​ന്നു. പ്ര​വാ​സി​ക​ളു​ടെ യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ കു​റ​ക്ക​ണ​മെ​ന്ന​ നി​ർ​ദേ​ശം 2020ൽ ​പാ​ർ​ല​മെൻറ് അം​ഗീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഈ ​ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.