പ്രശസ്ത വചന പ്രഘോഷകരായ ഡോ: ജോണും ഫ: ജോമോന് തൊമ്മാനയും നയിക്കുന്ന ധ്യാനം ഇന്നും നാളെയുമായി ചെസ്റ്റര്‍ഫീല്‍ഡില്‍ നടക്കും. സെന്റ് പാട്രിക്സ് ആന്‍ഡ് സെന്റ് ബ്രിഡ്ജറ്റസ് കാത്തലിക് പള്ളിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11.30 മുതല്‍ രാത്രി 7 വരെയും വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 വരെയുമാണ് ധ്യാനം നടക്കുക. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനു സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോസ്കോ:01246861276
റേഞ്ചി:07877824673
ജാക്വിലിന് :07709487405
പള്ളിയുടെ വിലാസം: St. Patricks & Bridgets RC Church
Thanet Street
Clay cross, Chestrfield
S459JI
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല