ഷെഫീല്‍ഡ്: ഷെഫീല്‍ഡില്‍ ഇന്ന് മരിച്ചവര്‍ക്കായി പ്രത്യേക കുര്‍ബ്ബാനയും പ്രാര്‍ത്ഥനയും നടക്കും. വൈകുന്നേരം 5.30 മുതല്‍ സെന്റ് പാട്രിക്സ് കാത്തലിക് ചര്‍ച്ചിലാണ് ശ്രുശ്രൂഷകള്‍. ഗ്ലാസ്കോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ജോയി ചെറാടിയില്‍ മുഖ്യ കര്‍മികനാകും. നമ്മുടെ കുടുംബങ്ങളില്‍ നിന്നും മരിച്ചു പോയവര്‍ക്കായി പ്രാര്തിക്കുന്നതിനും ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനും ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
ST. PATRICKS CATHOLIC CHURCH
SHEFFIELD
S50QE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല