1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2011

റെക്സാം: നവംബര്‍ മൂന്നിന് റെക്സാമില്‍ നിര്യാതയായ ജിജിയെ അവസാനമായി ഒരു നോക്ക് കാണുന്നതിനും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുമായി ശനിയാഴ്ച (12.11.2011) ഉച്ചയ്ക്ക് ഒരു മണി മുതല്‍ രെക്സാം സെന്റ്‌ മേരീസ് കതീഡ്രലില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. തുടര്‍ന്നു രണ്ട് മണിക്ക് ഫാ: ബാബു അപ്പാടന്‍, ഫാ: ഷാജി കുരുവിള, ഫാ: അനില്‍ അക്കാര്‍, ഫാ: ജോഷി, ഫാ: അബ്രഹാം കണ്ടത്തില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും പ്രാര്‍ഥനാ ശ്രുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.

ജിജിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ മാഞ്ചസ്ട്ടറില്‍ നിന്നും പുറപ്പെടുന്ന എമിരേറ്റ്സ് ഫ്ലൈറ്റില്‍ നാട്ടില്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായി.

പള്ളിയുടെ വിലാസം:
ST. MARYS CATHEDRAL
REGENT STREET
WREXHAM – LL111RB

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി: 07889971259
ജോണ്‍ :07723054149
ആനന്ദ് :07969594232
സജി: 07886918010

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.