മലയാളികള്‍ കൈ വെയ്ക്കാത്ത മേഖലകളില്ലെന്ന പ്രചരണത്തിന് ആക്കം കൂട്ടികൊണ് ട് പുതിയൊരു മലയാളീ സംരംഭത്തിന് യുകെയില്‍ തുടക്കം കുറിക്കുകയാണ് “ഫൈന്‍ കെയര്‍ 24/7” എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. ഈ നൂറ്റാണ് ടിലെ അപൂര്‍വ്വ തീയതിയായ ഇന്ന് 11/11/11 ന് രാവിലെ 11.11 നാണ് യുകെയില്‍ ആതുര ശുശ്രൂഷാ രംഗത്തെ ഈ കാല്‍വെപ്പിന് തുടക്കമിടുന്നതെന്ന് കമ്പനിയുടെ മേധാവി ശ്രീ ഷോയി കുര്യക്കോസ് എന്‍ ആര്‍ ഐ മലയാളിയെ അറിയിച്ചു.
നാടിന് വേണ്‍ടി വീര മൃത| വരിച്ച ജവാന്മാരുടെ ഓര്‍മ്മകള്‍ക്കായി യുകെ മുഴുവന്‍ കൈ കോര്‍ക്കുമ്പോള്‍ അവരുടെ മനസിലെ വേദനകളെ നെഞ്ചോടൊപ്പം ചേര്‍ത്താണ് ഈ സംരഭത്തിന് ഞങ്ങള്‍ തുടക്കമിടുന്നതെന്ന് ശ്രീ ഷോയി കുര്യക്കോസ് പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യങ്ങളറിഞ്ഞ് ആതുര ശുശ്രൂഷ രംഗത്ത് നവീനമായ ഒരു തുടക്കം കുറിയ്ക്കാനാണ് തങ്ങള്‍ ഫൈന്‍ കെയര്‍ എന്ന പേരില്‍ ബര്‍മ്മിംഹാമില്‍ ഈ പ്രസ്ഥാനത്തിന് തുടക്കമിടുന്നതെന്നൂം അറിയിച്ചു.
എന്താണ് ഫൈന്‍ കെയര്‍ ലക്ഷ്യമാക്കുന്നത്?
ഇംഗ്ളണ് ടിലുള്ള ആശുപത്രികളിലും നഴ്സിങ്ങ് & കെയര്‍ ഹോമുകളിലും വീടുകളിലും സവിശേഷമായ ശുശ്രൂഷ ആവശ്യപ്പെട്ടു കഴിയുന്ന അനേകം രോഗികള്‍ക്കൂം, വൃദ്ധര്‍ക്കൂം, മറ്റ് സേവനം ആവശ്യമുള്ളവര്‍ക്കൂംനിസ്തുലമായ സേവനം അനൂഭവ വേദ്യമാക്കൂക എന്നതാണ് ഫൈന്‍ കെയര്‍ 24/7 ലക്ഷ്യമിടുന്നത്. സേവനം ആവശ്യപ്പെട്ടാല്‍ മാത്രം മതി നിങ്ങള്‍ എവിടെയാണെങ്കിലും ഫൈന്‍ കെയര്‍ അവിടേയെത്തൂം. ഒരു രോഗിക്ക് ആവശ്യം വേണ് ടതെല്ലാം വൈദ്യ ശാസ്ത്രാതിഷ്ടിതമായ സദാചാര നിഷ്ടതയോടെ പൂര്‍ണ്ണമായ ഉത്തരവാദിത്തത്തോടേ നല്‍കുമെന്നൂം, ഞങ്ങളുടെ പേരു പോലെ തന്നെ നല്ല ശുശ്രൂഷ 24 മണിക്കൂറും 7 ദിവസവും ഫൈന്‍ കെയറിലൂടെ ലഭിക്കൂന്നൂ അവര്‍ ഉറപ്പ് പറയുന്നൂ. അര്‍പ്പണ ബോധവും പ്രതിജ്ഞാ ബദ്ധതയും ഉള്ള സേവന തല്പരരാണ് ഇതിന് പിന്നില്‍ നിരന്തരം യജ്ഞിക്കൂന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കൂം ജോലിക്കൂം സേവനത്തിനൂമായി താഴെ കൊടുത്തിരിക്കൂന്ന അഡ്ഡ്രസില്‍ ബന്ധപ്പെടുക.
FINE CARE 24/7 LTD
COMPANY REG NO 07708723
EQUIPOINT, 5TH FLOOR,1506/1508, COVENTRY ROAD
YARDLEY, BIRMINGHAM, B25 8AD, UK
TEL 08000431977 / 08454591977 FAX 01217647090 MOB 075701161977
www.finecare247.com
email: finecare247@yahoo.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല