1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2011

മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ക്ക് മറ്റൊരു അപൂര്‍വ നേട്ടംകൂടി. പാരീസ് മാസ്റേഴ്സിന്റെ സെമിയില്‍ അര്‍ജന്റീനയുടെ യുവാന്‍ മൊണാക്കോയെ പരാജയപ്പെടുത്തിയതോടെ കരിയറിലെ 800-ാം ജയം ഫെഡറര്‍ സ്വന്തമാക്കി. 16 ഗ്രാന്‍ഡ് സ്ലാമും 68 കിരീടങ്ങളും സ്വന്തമാക്കിയ ഫെഡറര്‍ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ താരമാണ്. ഫൈനലില്‍ തോമസ് ബെര്‍ഡിച്ചിനെയാണ് ഫെഡറര്‍ നേരിടുന്നത്. ബ്രിട്ടന്റെ ആന്‍ഡി മുറെയെ 4-6, 7-6, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ബെര്‍ഡിച്ച് ഫൈനലിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.