യൂറോമേഖലയിലുണ്ടായ പ്രതിസന്ധി രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതായും കയറ്റുമതി മേഖലയ്ക്കു തിരിച്ചടി സൃഷ്ടിച്ചതായും ധനമന്ത്രി പ്രണാബ് മുഖര്‍ജി. യൂറോപ്പിലെ സമീപകാല സംഭവങ്ങള്‍ ധനവിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ്ഫെയര്‍ ഉത്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ചില രാജ്യങ്ങളില്‍ ആഭ്യന്തരവിപണിയെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഇന്ത്യയുടെ കയറ്റുമതിക്ക് വിനയായി. സംരക്ഷണ നടപടികള്‍ ഇന്ത്യയെ മാത്രമല്ല, ആഗോള സമ്പദ്രംഗത്തിന്റെ മൊത്തത്തിലുള്ള തിരിച്ചുവരവിന് തടസമാണ്. പ്രതിസന്ധി ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ അത് കയറ്റുമതിയെ ആയിരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല