1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2011

ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ടമെന്റ് ഡയറക്ടര്‍ കോളിന്‍ ടക്കറെ സസ്‌പെന്‍ഡ് ചെയ്‌തു. സസ്‌പെന്‍ഷനുളള​കാരണം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ഞായറാഴ്‌ച രണ്ടു വയസുളള കുട്ടി സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. എന്നാല്‍​ഇതുമായി ബന്ധപ്പെട്ടല്ല സസ്പെന്‍ഷനെന്ന് അധികൃതര്‍ വ്യക്തമാക്കി. 2009ലാണ് ടക്കര്‍ ചുമതലയേറ്റത്.

ഡില്‍ഡ്രന്‍സ് സര്‍വീസില്‍ 2010ല്‍​ഏറ്റവും മോശം പ്രകടനം നടത്തിയ കൗണ്‍സിലുകളില്‍ ഒന്നാണ് ബര്‍മിംഗ്ഹാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.