ബ്രാഡ്ഫോര്‍ഡ്: കേരള കാത്തലിക്കിന്റെ ആഭിമുഖ്യത്തില്‍ സകല മരിച്ച വിശ്വാസികള്‍ക്കും വേണ്ടിയുള്ള കുര്‍ബ്ബാന 26 ന് നടക്കും. രാവിലെ 11.30 ന് ഫസ്റ്റ് മര്‍ട്ടയേഴ്സ് ഓഫ് റോം ചര്‍ച്ചിലാണ് ദിവ്യബലിയും മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും നടക്കുന്നത്. വിശദ വിവരങ്ങള്‍ കേരള കാത്തലിക് കമ്യൂണിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിഅരങ്ങള്ക്ക് ലിജു പാറത്തൊട്ടാല്‍: 07950453929
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല