സാന്റി ജോസഫ്
ബിര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 8 ശനിയാഴ്ച വൈകിട്ട് നാലുമണി മുതല്‍ രാത്രി പത്തു മണി വരെ വിപുലമായി ആഘോഷിച്ചു.ശ്രീമതി സോണിയ പ്രിന്‍സ് സ്വാഗതമേകി.ഡീക്കന്‍ വില്‍ഫ്രഡ് ക്രിസ്തുമസ് സന്ദേശം നല്കി.
തുടര്‍ന്ന് നയനമനോഹരമായ കലാപരിപാടികള്‍ അരങ്ങേറി.നേറ്റിവിറ്റി,നൃത്തം,സംഗീതം,മിമിക്രി,കപ്പിള്‍ ഡാന്‍സ്,സ്കിറ്റ് തുടങ്ങിയവ അരങ്ങേറി.ശ്രീ സിബി ജോസഫ് നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല