1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2011

സാബു ചുണ്ടക്കാട്ടില്‍

ഓക്സ്ഫോര്‍ഡില്‍ നാളെ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ഹെഡിങ്ടണിലെ സെന്റ് ആന്റണി ഓഫ് പാടുവ റോമന്‍ കാത്തലിക് ചര്‍ച്ചില്‍ രാത്രി 9.00 മുതല്‍ ശനിയാഴ്ച്ച പുലര്‍ച്ചെ 5.00 വരെയാണ് ശിശ്രൂഷകള്‍ നടക്കുക.

ഫാ അല്‍ഫോന്‍സ് ഒഎഫ്എം, ബ്രദര്‍ ഫ്രാന്‍സിസ് കുറുക്കന്‍കുന്നേല്‍ തുടങ്ങിയവര്‍ നൈറ്റ് വിജിലിനു നേതൃത്വം നല്‍കും. നൈറ്റ് വിജില്‍ ശിശ്രൂഷകളില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക:
മാത്തച്ചന്‍ മടക്കകുഴി- 07969365686
പോളി- 07878363988

പള്ളിയുടെ വിലാസം
St. Anthony of Padua Roman catholic Church
115 Headley Way
Headington
Oxford OX3 7SS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.