1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ നൈറ്റ് വിജിന്‍ ഇന്ന് നടക്കും. ലോംഗ്സൈറ്റിലെ സെന്റ്‌ ജോസഫ് ചര്‍ച്ചില്‍ രാത്രി പത്ത് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് വരെയാണ് ശ്രുശൂഷകള്‍. ഷ്രൂഷ്ബറി രൂപതാ ചപ്ലയിന്‍ ഫാ; മാത്യു കരിയിലക്കുലവും ബ്രദര്‍ ജോബോയി തുടങ്ങുയവരും ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. ജപമാല, ദിവ്യബലി, പ്രഭാഷണങ്ങള്‍, കുമ്പസാരം, ആരാധനയും പ്രത്യേക പ്രാര്‍ഥനകളും നൈറ്റ് വിജിന്റെ ഭാഗമാകും. നൈറ്റ് വിജിനില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ നൈറ്റ് വിജിന്‍ ടീം സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
St. Joseph ‘s Church
Portland Crescent
Longsight , Manchester
M13OB4

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.