ബ്രാഡ്ഫോര്‍ഡ്: കേരള കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ യോര്‍ക്ക് ഷെയറിലെ വിശ്വാസികള്‍ക്കായി ഫാ: സോജി ഓലിക്കന്റെ വിടുതല്‍ ശ്രുശ്രൂഷ ധ്യാനം ഡിസംബര്‍ 26 ന് ബ്രാഡ്ഫോര്‍ഡില്‍ നടക്കും.
രാവിലെ പത്തിന് ആരംഭിക്കുന്ന ധ്യാനത്തില്‍ വിടുതല്‍ ശ്രുശ്രൂഷ, കുട്ടികളുടെ ശ്രുശ്രൂഷ്, സ്പിരിച്വല്‍ ഷെയറിംഗ്, കുമ്പസാരം, ഗാന ശ്രുശ്രൂഷ, ദിവ്യബലി എന്നിവ ഉണ്ടായിരിക്കുന്നതാണ്. ധ്യാനം വൈകുന്നേരം അഞ്ചിന് സമാപിക്കും.
ധ്യാനത്തിന് മുന്നോടിയായിട്ടുള്ള ഭവന സന്ദര്‍ശനം ഡിസംബര്‍ മോന്നീനു യോര്‍ക്ക്ഷെയറിലെ വിവിധ പ്രദേശങ്ങളില്‍ നടത്തപ്പെടും. വിശദ വിവരങ്ങള്‍ കേരള കാത്തലിക് കമ്യൂണിറ്റിയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു പാറതൊട്ടാല്- 07950453929
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല