1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2024

സ്വന്തം ലേഖകൻ: ഖ​ത്ത​റി​ന് പു​റ​ത്തേ​ക്കു​ള്ള വാ​ഹ​ന യാ​ത്ര​ക്ക് ആ​വ​ശ്യ​മാ​യി എ​ക്സി​റ്റ് പെ​ർ​മി​റ്റ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കി സ​ർ​ക്കാ​ർ ഇ ​ഗ​വ​ൺ​മെ​ന്റ് പോ​ർ​ട്ട​ലാ​യ ഹു​കൂ​മി. രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ഉ​ട​മ​യ​ല്ലാ​തെ മ​റ്റാ​രെ​ങ്കി​ലും വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു​ള്ള എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ന​ട​പ​ടി​ക​ൾ ഒാ​ൺ​ലൈ​നി​ലൂ​ടെ ഇ​തു​പ്ര​കാ​രം കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ മെ​ട്രാ​ഷ് 2 ആ​പ്പ് വ​ഴി​യോ ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ:

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഇ-​സേ​വ​ന പോ​ർ​ട്ട​ലി​ലേ​ക്ക് സ്മാ​ർ​ട്ട് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യു​ക.

ആ​വ​ശ്യ​മാ​യ സേ​വ​നം തെ​ര​ഞ്ഞെ​ടു​ക്കു​ക.(​വ്യ​ക്തി​ഗ​തം/ ക​മ്പ​നി)
ട്രാ​ഫി​ക് സ​ർ​വി​സ​സ്-​വാ​ഹ​ന​ങ്ങ​ൾ-​വെ​ഹി​ക്കി​ൾ എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് എ​ന്നി​വ​യി​ൽ ക്ലി​ക്ക് ചെ​യ്യു​ക.

വാ​ഹ​ന വി​ശ​ദാം​ശ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് എ​ക്‌​സി​റ്റ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​തിന് ആ​വ​ശ്യ​മാ​യ വാ​ഹ​നം തി​ര​ഞ്ഞെ​ടു​ക്കു​ക.

ഡ്രൈ​വ​ർ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്ന​ഭാ​ഗ​ത്ത് ഡ്രൈ​വ​ർ ക്യു.​ഐ.​ഡി ന​മ്പ​ർ ന​ൽ​കി സ്ഥി​രീ​ക​രി​ക്കു​ക.

പെ​ർ​മി​റ്റ് വി​ശ​ദാം​ശ​ങ്ങ​ൾ കോ​ള​ത്തി​ൽ പെ​ർ​മി​റ്റ് കാ​ലാ​വ​ധി തെ​ര​ഞ്ഞെ​ടു​ക്കു​ക. പെ​ർ​മി​റ്റ് കാ​ല​യ​ള​വി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും ഫീ​സ്.

ബാ​ങ്ക് സ്‌​ക്രീ​ൻ പേ​ജ് വ​ഴി ഫീ​സ് അ​ട​ക്കു​ക.

മ​റ്റൊ​രു വാ​ഹ​ന എ​ക്‌​സി​റ്റ് പെ​ർ​മി​റ്റി​നാ​യി ന്യൂ ​എ​ൻ​ട്രി ക്ലി​ക്ക് ചെ​യ്യു​ക.
ഫീ​സ്

ഒ​രു യാ​ത്ര​ക്കു​ള്ള എ​ക്‌​സി​റ്റ് പെ​ർ​മി​റ്റി​ന് അ​ഞ്ചു റി​യാ​ലാ​ണ് ഫീ​സ്. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ഒ​ന്നി​ല​ധി​കം യാ​ത്ര ചെ​യ്യു​ന്നു​വെ​ങ്കി​ൽ 25 റി​യാ​ൽ ഫീ​സ് അ​ട​ക്കാം.

ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ ഒ​ന്നി​ല​ധി​കം യാ​ത്ര​ക്ക് അ​ഞ്ച് റി​യാ​ലും ന​ൽ​ക​ണം. ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്മാ​ർ​ട്ട് കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ഹു​കൂ​മി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ മെ​ട്രാ​ഷ് 2 ആ​പ്പ് വ​ഴി​യും എ​ല്ലാ സ​മ​യ​വും ല​ഭ്യ​മാ​യ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.