1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2024

സ്വന്തം ലേഖകൻ: പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട പ​രി​സ​ര​ങ്ങ​ളി​ലെ താ​മ​സം പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന്​ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ്. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ല​ക്ഷ്യ​മി​ട്ട്​ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് ഓ​ൺ​ലൈ​നി​ലൂ​ടെ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ സാ​മൂ​ഹി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ ഘ​ട​ന​ക്ക്​ ഭീ​ഷ​ണി​യാ​വു​ന്നു​ണ്ടെ​ന്നും ഗ​വ​ർ​ണ​റേ​റ്റ് പു​റ​ത്തി​റ​ക്കി​യ ബോ​ധ​വ​ത്​​ക​ര​ണ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ സാ​ധ്യ​ത, സാ​മൂ​ഹി​ക സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​നം, തെ​റ്റാ​യ രീ​തി​ക​ൾ കാ​ര​ണം പ്ര​ദേ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യ-​പാ​രി​സ്ഥി​തി​ക നി​ല​യെ ബാ​ധി​ക്കു​ക, സ്ഥ​ല​ത്തി​ന്‍റെ നാ​ഗ​രി​ക​വും സൗ​ന്ദ​ര്യാ​ത്മ​ക​വു​മാ​യ രൂ​പ​ത്തി​ന്‍റെ വ​ക്രീ​ക​ര​ണം, രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന കൈ​യേ​റ്റ​ങ്ങ​ൾ, റെ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ലെ കു​ടും​ബ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി, പു​ക​വ​ലി​യും അ​തി​ന്‍റെ ഉ​പ​യോ​ഗ​വും മൂ​ലം മോ​ശം ആ​രോ​ഗ്യ ശീ​ല​ങ്ങ​ൾ യു​വാ​ക്ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള​ള പ്ര​ശ്ന​ങ്ങ​ളാ​ണ്​ മസ്കത്ത് ഗ​വ​ർ​ണ​റേ​റ്റ്​ നോ​ട്ടീ​സി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്.

അതിനിടെ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഫീ​സ്​ വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന അ​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ത്തെ സ്വ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഓ​പ​ൺ ഫോ​റ​ത്തി​ലാ​ണ്​ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഫീ​സ് വ​ർ​ധ​ന​ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ച സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം ഫീ​സ് വ​ർ​ധ​ന​ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഓ​പ​ൺ ഫോ​റ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഓ​പ​ൺ ഫോ​റ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘം, സ്കൂ​ൾ മാ​നേ​ജ്‍മെ​ന്റ് ക​മ്മി​റ്റി​യും സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡും ന​ൽ​കി​യ ഉ​റ​പ്പു​ക​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഉ​റ​പ്പു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നും ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ന്റെ അ​ക്കാ​ദ​മി​ക​വും, അ​ക്കാ​ദ​മി​ക് ഇ​ത​ര നി​ല​വാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ ജാ​ഗൃ​ത​യോ​ടെ ഇ​ട​പെ​ടു​മെ​ന്നും ര​ക്ഷി​താ​ക്കൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.