ഡിവൈന്‍ ടി വിയുടെ ഇന്ത്യയിലെ സംപ്രേക്ഷണം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങും. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി ചാനല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലെഞ്ചേരി അനുഗ്രാശീര്വാദം നടത്തും.യു കെ സമയം രാവിലെ പതിനൊന്നര മുതല്‍ ചടങ്ങ് ഡിവൈന്‍ ടി വിയില്‍ തല്‍സമയം കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല