1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2024

സ്വന്തം ലേഖകൻ: അ​യ​ര്‍​ലൻഡി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ സ്വ​ദേ​ശി​നി ലി​സി സാ​ജു (59)ആ​ണ് മ​രി​ച്ച​ത്. റോ​സ്‌​കോ​മ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്നു.

മ​യോ​യി​ലെ ന്യൂ​പോ​ര്‍​ട്ടി​ല്‍ കാറുകൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒപ്പമുണ്ടായിരുന്ന ഭ​ര്‍​ത്താ​വി​നെ പ​രുക്കു​ക​ളോ​ടെ മേ​യോ യൂ​ണി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അപകടത്തില്‍ ആ​റു പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. എല്ലാവരും ആശുപത്രിയില്‍ തുടരുന്നു. കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് ലിസിയുടെ കുടുംബം താമസിക്കുന്നത്. മകൻ: എഡ്വിൻ, മകൾ: ദിവ്യ, മരുമകൾ: രാഖി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.