ലിവര്‍പൂളില്‍ നടക്കുന്ന ഒന്നാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ യൂറോപ്യന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നു.ടൂര്‍ണ്ണമെന്റ് 2012 ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 9 മണിക്ക് മേഴ്സിസൈഡ് വോളിബോള്‍ ലീഗ് ചെയര്മാന് അലന് ബല് ഉല്‍ഘാടനം ചെയ്യുന്നു.
രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ : സജീഷ് 07956428710
ജിബി : 07515127306
ഷാജി : 07947982533
രജിസ്ട്രേഷന് ഡിസംബര്‍ 10-ാം തിയതിയോടെ അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല