1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2024

സ്വന്തം ലേഖകൻ: വി​സി​റ്റ്​ വി​സ​യി​ലെ​ത്തി​യ​ശേ​ഷം പൊ​തു​മാ​പ്പി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​ക്സി​റ്റ്​ പാ​സ്​ ല​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ടി​ക്ക​റ്റെ​ടു​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് അ​ധി​കൃ​ത​ർ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). അ​ൽ അ​വീ​റി​ൽ സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ത്തി​ൽ പ​ല​രും വി​മാ​ന ടി​ക്ക​റ്റു​മാ​യി പൊ​തു​മാ​പ്പ്​ അ​പേ​ക്ഷി​ക്കാ​നെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്​ സ​മ​യ​മെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യാ​ണെ​ന്നും 48 മ​ണി​ക്കൂ​ർ​വ​രെ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​കാ​ൻ എ​ടു​ത്തേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ക്സി​റ്റ്​ പാ​സ്​ ല​ഭി​ക്കു​ന്ന​തി​ന്​ ടി​ക്ക​റ്റ്​ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം റ​സി​ഡ​ന്‍റ് വി​സ​യു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക്​ എ​ക്സി​റ്റ്​ പാ​സ്​ ല​ഭി​ക്കാ​ൻ കു​റ​ഞ്ഞ സ​മ​യം മാ​ത്രം മ​തി​യാ​കും. കാ​ര​ണം ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ സി​സ്റ്റ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​തി​നാ​ലാ​ണി​ത്. ദു​ബൈ​യി​ൽ 86 ആ​മി​ർ സെ​ന്‍റ​റു​ക​ളും ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​ൽ അ​വീ​ർ സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ത്തി​ലേ​റെ പേ​ർ ഇ​ള​വ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്​.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വേ​ഗ​ത്തി​ൽ​ത​ന്നെ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ശ്ര​മി​ക്ക​ണ​മെ​ന്നും അ​വ​സാ​ന നി​മി​ഷ​​ത്തി​ലേ​ക്ക്​ കാ​ത്തി​രി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ൽ അ​വീ​റി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം ടെ​ന്‍റു​ക​ൾ​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ഒ​ക്​​ടോ​ബ​ർ 31 വ​രെ ര​ണ്ട്​ മാ​സ​ത്തേ​ക്കാ​ണ് യു.​എ.​ഇ​യി​ൽ​ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്​. ഇ​ക്കാ​ല​യ​ള​വി​ൽ എ​ല്ലാ​ത​രം വി​സ നി​യ​മ​ലം​ഘ​ക​ർ​ക്കും ഇ​ള​വ്​ അ​നു​വ​ദി​ക്കും. എ​ത്ര ഭീ​മ​മാ​യ പി​ഴ​ക​ളും ഒ​ഴി​വാ​ക്കി വി​സ പു​തു​ക്കാ​നും എ​ക്സി​റ്റ്​ ​പെ​ർ​മി​റ്റ്​ നേ​ടി 14 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ടാ​നും അ​നു​മ​തി​യു​ണ്ട്.

ഇ​ന്ത്യ​ൻ എം​ബ​സി, ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ എ​ന്നി​വ​യും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്​. സം​ശ​യ​നി​വാ​ര​ണ​ത്തി​ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ കാ​ൾ സെ​ന്‍റ​ർ ന​മ്പ​റാ​യ 8005111 ൽ ​വി​ളി​ക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.