മാഞ്ചസ്റ്റര്‍: 2012 ഫെബ്രുവരി 24 ന് നടത്തപ്പെടുന്ന മാഞ്ചസ്റ്റര്‍ കണ്വെന്ഷന് മുന്നോടിയായിട്ടുള്ള നൈറ്റ് വിജില്‍ ഇന്ന് മഞ്ചസ്റ്ററില്‍ നടക്കും. സെന്റ് ആന്റണിസ് ചര്‍ച്ചില്‍ രാത്രി ഒന്‍പതു മുതല്‍ വെളുപ്പിന് ഒരു മണി വരെയാണ് നൈറ്റ് വിജില്‍. ബ്രദര്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നൈറ്റ് വിജിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി ഫാ; സജി മലയില്‍ പുത്തന്‍പുര പറഞ്ഞു.
വിലാസം:
ST. ANTHONYS CHURCH
PORTWAY
MANCHESTER
M22OWR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല