കേംബ്രിഡ്ജ് ക്ലാനായ കാത്തലിക് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങളും അതിനോടനുബന്ധിച്ചു അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഈസ്റ്റ് ബാന്വെല് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് സജി മുപ്രാപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്ടേണ തിരഞ്ഞെടുക്കുകയായിരുന്നു.
പ്രസിഡണ്ട്: തോമസ് ജോസഫ് കുഴിയംപറമ്പില്‍
വൈസ്. പ്രസിഡണ്ട്: ലിന്‍സി എബ്രഹാം തിയത്തെട്ട്
ജ. സെക്രട്ടറി: ബിനോ ജോസഫ് പാവക്കുളത്ത്
ജോ. സെക്രട്ടറി: മിന്‍സി ബിനോ പഴുക്കായില്‍
നാഷണല്‍ കൌണ്‍സിലര്‍: ഷാജി മാത്യു ചേന്നങ്ങാട്ട്
ട്രഷറര്‍ : രാജു തോമസ് കുന്നപ്പിള്ളി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല