1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2024

സ്വന്തം ലേഖകൻ: ജ​ര്‍​മ്മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വി​നെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത് (30) ആ​ണ് മ​രി​ച്ച​ത്.

ബ​ര്‍​ലി​ലെ റെ​യ്‌​നി​ക്കെ​ന്‍​ഡോ​ര്‍​ഫി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ബ​ര്‍​ലി​നി​ല്‍ നി​ന്ന് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ആ​ദ​മി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​ര്‍​ലി​ന്‍ ആ​ര്‍​ഡേ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി​യി​ല്‍ മാ​സ്റ്റേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു മ​രി​ച്ച ആ​ദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.