1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2024

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ പ്രാ​ദേ​ശി​ക തൊ​ഴി​ല്‍ വി​പ​ണി​യി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ര്‍ തു​ട​രു​ന്നു. കു​വൈ​ത്ത് സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സി​ന്റെ ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 5,37,000 ആ​യി ഉ​യ​ര്‍ന്നു.

ഈ ​വ​ര്‍ഷം ര​ണ്ടാം പാ​ദ​ത്തി​ല്‍ മാ​ത്ര​മാ​യി ഇ​ന്ത്യ​യി​ൽ​നി​ന്ന് 18,464 പു​തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​വൈ​ത്ത് ലേ​ബ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​ന്ത്യ​ക്കാ​ർ​ക്ക് പി​റ​കെ 4.74 ല​ക്ഷ​വു​മാ​യി ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​ദേ​ശി തൊ​ഴി​ല്‍ സ​മൂ​ഹ​ത്തി​ല്‍ ര​ണ്ടാ​മ​ത്. 4,51,595 തൊ​ഴി​ലാ​ളി​ക​ളു​മാ​യി കു​വൈ​ത്ത് പൗ​ര​ന്മാ​ർ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

എ​ന്നാ​ൽ, ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ൻ വ​ർ​ഷ​ത്തേ​തി​ൽ​നി​ന്ന് നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യ​ത്ത് 4,82,390 തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 8,288 പേ​ർ കു​റ​വു​വ​ന്നു. എ​ങ്കി​ലും ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​ർ കു​വൈ​ത്തി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഗ്രൂ​പ്പാ​യി തു​ട​രു​ന്നു.

ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, പാ​കി​സ്താ​ൻ, ഫി​ലി​പ്പീ​ന്‍സ്, സി​റി​യ, ജോ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് യ​ഥാ​ക്ര​മം തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ല്‍. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

12,742 പു​തി​യ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​തോ​ടെ ബം​ഗ്ലാ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 1,80,017 ആ​യി ഉ​യ​ർ​ന്നു. നേ​പ്പാ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 14,886 വ​ർ​ധി​ച്ച് 86,489 ആ​യി. എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യോ​ടെ പാ​കി​സ്താ​ൻ തൊ​ഴി​ലാ​ളി​ക​ൾ ആ​റാം സ്ഥാ​ന​ത്താ​ണ്.

രാ​ജ്യ​ത്ത് ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യി. 2946 പേ​ർ ഈ ​വ​ർ​ഷം തൊ​ഴി​ൽ വി​ട്ടു. സി​റി​യ​ൻ പൗ​ര​ന്മാ​രി​ലും കു​റ​വു വ​ന്നു. ജോ​ർ​ഡ​ൻ, ശ്രീ​ല​ങ്ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും നേ​രി​യ വ​ർ​ധ​ന​യുണ്ടാ​യി.

അ​തേ​സ​മ​യം, സ്വ​കാ​ര്യ-​പൊ​തു​മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന 4531 കു​വൈ​ത്ത് പൗ​ര​ന്മാ​ർ തൊ​ഴി​ൽ വി​പ​ണി​യി​ൽ പ്ര​വേ​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ 4,47,064 ആ​യി​രു​ന്ന​ത് 2024 ജൂ​ൺ 30ഓ​ടെ 4,51,595 ആ​യി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.