1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2024

സ്വന്തം ലേഖകൻ: എ​മി​റേ​റ്റി​ൽ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി പു​റ​ത്തി​റ​ക്കി. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ വി ​റൈ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി നി​ര​ത്തി​ലി​റ​ക്കി​യ​ത്. പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ട​തി ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡ്, യാ​സ് ഐ​ല​ന്‍ഡ്, സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി​ക​ള്‍ വി​ന്യ​സി​ക്കു​ക.

വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്ത​വ​ര്‍ഷം സേ​വ​നം തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സു​ര​ക്ഷ ഓ​പ​റേ​റ്റ​ര്‍ വാ​ഹ​ന​ത്തി​ലു​ണ്ടാ​കും. അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ സ്മാ​ര്‍ട്ട് ആ​ന്‍ഡ് ഓ​ട്ടോ​ണ​മ​സ് സി​സ്റ്റം​സ് കൗ​ണ്‍സി​ലി​ന്‍റെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ത്തി​ന്​ കീ​ഴി​ൽ ഊ​ബ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വീ ​റൈ​ഡ് ന​ട​ത്തു​ന്ന ഡ്രൈ​വ​റി​ല്ലാ ടാ​ക്‌​സി സേ​വ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ത​വ​സു​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ടി​നാ​ണ്.

ഊ​ബ​ർ എ​ക്സ് അ​ല്ലെ​ങ്കി​ല്‍ ഊ​ബ​ര്‍ കം​ഫ​ര്‍ട്ട് സ​ര്‍വി​സ​സ് എ​ന്നി​വ​യി​ലൂ​ടെ ഡ്രൈ​വ​റി​ല്ലാ ടാ​ക്‌​സി ബു​ക്ക് ചെ​യ്യാം. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​വും സ​ര്‍വി​സ് എ​ങ്കി​ലും വൈ​കാ​തെ എ​മി​റേ​റ്റി​ലു​ട​നീ​ളം സേ​വ​നം വ്യാ​പി​പ്പി​ക്കും. ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​രം​ഗ​ത്തെ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​യാ​ണ​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​അ​ബ്ദു​ല്ല അ​ല്‍ ഗാ​ഫ്‌​ലി പ​റ​ഞ്ഞു.

അ​ബൂ​ദ​ബി നി​ക്ഷേ​പ ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ​ദ​ര്‍ അ​ല്‍ ഒ​ലാ​മ, ത​വ​സു​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഗീ​ന ജ​ബൂ​ര്‍, വീ​റൈ​ഡ് സി.​എ​ഫ്.​ഒ​യും അ​ന്താ​രാ​ഷ്ട്ര ബി​സി​ന​സ് മേ​ധാ​വി​യു​മാ​യ ജ​ന്നി​ഫ​ര്‍ ലി ​എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.