വെഡ്നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസ് – വാമിന്‍റെ ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ഡിസംബര്‍ 29-ന് നടക്കും.കുട്ടികളുടെയും മുതിര്‍ന്നവരുടെയും മലയാളത്തിലുള്ള കരോള്‍ ഗാനങ്ങള്‍,ക്രിസ്മസ് തീം,സാന്ത അപ്പൂപ്പന്‍,കുട്ടികളുടെ സാന്താ,മറ്റു വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്‍റ് സ്ട്രാടിന്‍ കുന്നക്കാട്ടിലിനെയോ സെക്രട്ടറി സാനു ജോസെഫിനെയോ ബന്ധപ്പെടുക.
വേദിയുടെ വിലാസം
സെന്റ് പാട്രിക് ചര്‍ച്ച് ഹാള്‍
വെഡ്നെസ്ഫീല്‍ഡ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല