1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2011

ഓക്സ്ഫോര്‍ഡ് മലയാളികളുടെ കൂട്ടായ്മയായ ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന്‍റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 7 ന് നടക്കും.ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ John Radcliff Hospital .T W ഹാളില്‍ വച്ചായിരിക്കും ആഘോഷങ്ങള്‍ നടക്കുക.

കരോള്‍ ഗാനം,കുട്ടികളുടെ വിവിധ കലാപരിപാടികള്‍,വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍ എന്നിവ ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടും.യുക്മയുടെ റീജിയണല്‍ സ്പോര്‍ട്സ് മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ആഘോഷവേളയില്‍ മെഡലുകള്‍ വിതരണം ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.