ജയറാം, സംവൃത സുനില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന സ്വപ്ന സഞ്ചാരി ശനിയാഴ്ച്ച മുതല്‍ യു കെയിലെ വിവിധ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.പ്രമുഖ സിനിമ വിതരണക്കമ്പനിയായ പി ജെ എന്റര്ടെയിന്മെന്റ്സ് ആണ് യു കെയിലെ സിനിമയുടെ വിതരണക്കാര്‍.
സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന നായകന് ആ ജോലി രാജിവച്ച് ഗള്‍ഫില്‍പോയി പത്ത് പുത്തനുണ്ടാക്കിവന്ന് തന്റെ പത്രാസ് കാണിക്കുന്ന ചിത്രം ഏറെ സന്തോഷമുഹൂര്‍ത്തങ്ങള്‍ നല്കുന്ന വിനോദചിത്രമായാണ്കമല് ഒരുക്കിയിരിക്കുന്നത്.
യു കെയിലെ വിവിധ സ്ഥലങ്ങളിലെ പ്രദര്‍ശന സമയ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു
UK RELEASE SCHEDULE
Liverpool:
SHOWCASE CINEMAS LIVERPOOL
340 East Lancashire Road, Norris Green, Liverpool, L11 9YJ
Sat 3rd Dec @ 1pm, 4pm, 7pm, 10pm
Tickets: 020 3393 3373
Manchester:
SHOWCASE CINEMAS MANCHESTER
Hyde Road, Belle Vue, Manchester, M12 5AL
Sun 4th Dec @ 12pm, 3pm, 6pm, 9pm
Tickets: 020 3393 3373
London:
SHOWCASE CINEMAS NEWHAM
Jenkins Lane, Barking, Essex, IG11 0AD
On: SUN 4th DEC @ 12pm, 3pm, 6pm, 9pm
Tickets: 020 3393 3373
Birmingham:
Showcase Cinemas Birmingham
Kingsbury Road (A38) Erdington, B24 9QE
Sat 10th Dec @ 1pm, 4pm, 7pm, 10pm
Tickets : 020 3393 3373
Woking:
WOKING AMBASSADORS CINEMAS
Peackocks Centre, Woking, Surrey, GU21 6GQ
Sun 11th Dec @ 11am
Tickets: 020 3393 3373
Leicester:
VUE CINEMAS LEICESTER
Meridian Leisure Park, Lubbesthorpe Way, Braunstone, Leicester, LE19 1JZ
Sun 11th Dec @ 12pm & 6.30pm
Tickets Call: 0871 2240 240 Book Online At: www.myvue.com
Croydon:
VUE CINEMAS CROYDON
Valley Park Leisure Complex, 21 Hesterman Way, Croydon, Surrey, CR0 4YA
Sun 11th Dec @ 4pm
Mon 12th @ 8pm
Tue 13th @ 8pm
Tickets Call: 0871 2240 240 Book Online At: www.myvue.com
Acton:
VUE CINEMAS ACTON
Royale Leisure Park, Western Avenue, Park Royal South, London, W3 0PA
Sun 11th Dec @ 1pm
Tickets Call: 0871 2240 240 Book Online At: www.myvue.com
Swansea
VUE CINEMAS SWANSEA
York Street, Swansea, SA1 3LZ
Sun 11th Dec @ 4pm
Tickets Call: 0871 2240 240 Book Online At: www.myvue.com
For any further information please visit www.pjentertainments.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല