യു കെ കെ സി എ യുടെ ആദ്യ കാല യൂനിറ്റുകളില്‍ ഒന്നായ ബ്രിസ്റ്റോള്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ തിരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും നാളെ നടക്കും.വൈകിട്ട് നാലര മുതല്‍ സൗത്ത്മെഡിലെ വൈറ്റ് ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.നാലരയ്ക്ക് ഫാദര്‍ ജോയി മേത്താനത്ത് ഫാദര്‍ സിറില്‍ ഇടമന എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ കാര്യ പരിപാടികള്‍ ആരംഭിക്കും.തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ ബി കെ സി എ പ്രസിഡന്റ് സ്റ്റീഫന്‍ തെരുവത്ത് അധ്യക്ഷത വഹിക്കും.
പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറര്‍,ജോയിന്റ് ട്രഷറര്‍,രണ്ടു നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍,രണ്ട് UKKCYL ഡയരക്ട്ടര്മാര് എന്നീ സ്ഥാനങ്ങിലെക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പില്‍ ഫാദര്‍ ജോയി മേത്താനത്ത് ഫാദര്‍ സിറില്‍ ഇടമന എന്നിവര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായിരിക്കും.
നിലവിലുള്ള ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്
President Mr Stephen Theruvathu vice president Mrs Thankkama chako
Secretary Mr Josy jose/ joint sec Mrs. Molly Peter
Treasurer Mr Lijo James and joint Tre. Mr James Jacob
National council members Mr Cyril kaithavalil and Mr Regy kudilil
Mr. thomas is KCYL director
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല