ബെന്നി വര്‍ക്കി പെരിയപ്പുറം
പ്രശസ്ത വചന പ്രഘോഷകരായ ഫാദര്‍ കുര്യന് പുരമടത്തില്‍ ഫാദര്‍ സോജി ഓലിക്കല്‍ എന്നിവര്‍ നേതൃത്വം നല്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശ്രുശ്രൂഷയും ഡിസംബര്‍ ഏഴാം തീയ്യതി ബുധനാഴ്ച വൈകീട്ട് 5.30 മുതല്‍ 9 മണി വരെ കവന്‍ട്രിയിലെ ഹോളി ഫാമിലി കാതോലിക ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത സുവിശേഷ പ്രഘോഷകനായ ഫാദര്‍ കുര്യന് പുരമടം താമരശ്ശേരി രൂപതയിലെ പുല്ലൂരാംപാറ ബഥനി ധ്യാന കേന്ദ്രത്തിന്റെ ഡയറക്ട്ടര്‍ കൂടിയാണ്.
പള്ളിയുടെ വിലാസം:
177 PARKGATE ROAD
HOLBROOKS
COVENTRY
CV64GF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല