കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന് നടത്തിവരുന്ന ഡാന്‍സ് ക്ലാസിനോടൊപ്പം പുതിയതായി സംഗീത പരിശീലന ക്ലാസും തുടങ്ങുന്നു. ക്ലാസിക്കല്‍ സംഗീതത്തിനും നൃത്തത്തിനും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ. സന്തോഷ് മേനോന് ആണ് പരിശീലനം നല്‍കുന്നത്. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് അഞ്ച് മണി മുതലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കേംബ്രിഡ്ജിലെ സ്പിന്നി പ്രൈമറി സ്കൂള്‍ ഹാളില്‍ നടക്കുന്ന പ്രസ്തുത ക്ലാസുകളിലേക്ക് സംഗീതത്തിനും നൃത്തത്തിനും താല്പര്യമുള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ചേരാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ക്ലാസുകളില്‍ ചേരുന്നതിനും പ്രിന്‍സ് ജേക്കബ് 07737392957 , റോബിന് ആന്റണി 079569228 , പ്രകാശ് സുന്ദരം 07897133570 , ടെസി ചെറിയാച്ചന് 07868757967 , ജീജോ ജോര്‍ജ് 07930550343 , റോയി 07877340381 എന്നിവരെ ബന്ധപ്പെടുക.
ക്ലാസുകള്‍ നടക്കുന്ന സ്ഥലം:
ദി സ്പിന്നി പ്രൈമറി സ്കൂള്‍
ഹാസ്മാര് ഡ്രൈവ്
ചെറിഹിണ്ടന്
കേംബ്രിഡ്ജ്
സിബി 19 പിബി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല