1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2011

യു.കെ.കെ.സി. എ യുടെ ശക്തമായ യൂണിറ്റുകളില്‍ ഒന്നായ നോട്ടിംഗ്ഹാം യൂണിറ്റിന്റെ 2012-2013 ലേയ്ക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 2012 ജനുവരിയില്‍ നടക്കുന്ന ക്രിസ്തുമസ്സ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടൊനുബന്ധിച്ച് പുതിയ ഭാരവാഹികള്‍ അധികാരത്തില്‍ വരും.

പ്രസിഡന്റ്- ജോയി കുന്നാംപ്പടവില്‍, വൈസ് പ്രസിഡന്റ് – ബിന്‍സി ബേബി പയ്യാനിനിരപ്പേല്‍, ജനറല്‍ സെക്രട്ടറി – ലിസ്സി സ്റ്റീഫന്‍ മങ്ങാട്ട്, ജോ. സെക്രട്ടറി – ഷാജി ആലപ്പാട്ട്, ട്രഷറര്‍ – ജില്‍സ് നന്ദിക്കാട്ട്, ജോ. ട്രഷറര്‍ – ലിജോ നായത്തുപറമ്പില്‍, നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ – മാത്തുക്കുട്ടി ആനകുത്തിക്കല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.