1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2011

മാര്‍ക്ക്‌ റെഡിങ്ങിന്‍റെ ക്രിസ്മസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 26 -ന് നടക്കും.ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ക്രിസ്മസ് ലഞ്ചോടെ പരിപാടികള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മാര്‍ക്ക്‌ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.