1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2011

ജോയല്‍ ചെറുപ്ലാക്കില്‍

ഗില്‍ഫോര്‍ഡ്‌: ഹോളി ഫാമിലി പ്രയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ ആരാധന ക്രമത്തിലുള്ള ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന പതിനേഴിന് വൈകുന്നേരം നാല് മണിക്ക് സെ. മേരീസ്‌ ദേവാലയത്തില്‍ ഫാ; സിറിള്‍ ഇടമനയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കും.

കുര്‍ബ്ബാനയ്ക്ക് മുന്‍പായി രണ്ട് മണി മുതല്‍ നാല് കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുപ്പിറവിയെ വരവേല്‍ക്കുവാനായ് ഒരുങ്ങുന്നവര്‍ക്ക് കുമ്പസരിച്ചു ആത്മ ശുദ്ധിയോടെ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാനുള്ള ഈ അവസരം ഗില്‍ഫോര്ടിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ വിനിയോഗിക്കണമെന്ന് പ്രെയര്‍ കോര്‍ഡിനെറ്റര്‍ അറിയിച്ചു. കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരികുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആന്റണി: 07877680697
പള്ളിയുടെ വിലാസം:
St. Marys Catholic Church
157 Aldershot Raod
Guildford
G112 8BP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.