പടിഞ്ഞാറന്‍ ചൈനയിലെ നഗരങ്ങളില്‍ ബുര്‍ഖ ഉള്‍പ്പെടെയുള്ള മുസ്ലിം മുഖാവരണങ്ങള്‍ നിരോധിക്കാന്‍ ശ്രമം. താടി വളര്‍ത്തുന്നതിനും പരമ്പരാഗത വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനും ശ്രമമുണ്ട്. ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കു ഭൂരിപക്ഷമുള്ള സിന്‍ജിയാങ് പ്രവിശ്യയിലെ ചില നഗരങ്ങളില്‍ അധികൃതര്‍ ഇതു സംബന്ധിച്ച അറിയിപ്പു വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വിചാരണ ചെയ്യമെന്ന മുന്നറിയിപ്പുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല