1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2011

ഷാജി ഫ്രാന്‍സിസ്‌

കാര്‍ഡിഫ് മലയാളി അസോസിയേഷന്‍റ ഈ വര്‍ഷത്തെ ക്രിസ്തുമസിന്റയും പുതുവര്‍ഷത്തിന്റയും ആഘോഷ പരിപാടികള്‍ 2012 ജനുവരി 3ന് ചൊവ്വാഴ്ച രാവിലെ 11 മണിമുതല്‍ Heath Social Club (University Hospital of Wales) Cardiff, CF14 4XW വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.

കാര്‍ഡിഫ് മലയാളി അസോസിയേഷന്‍റെ 8 ആമത് ക്രിസ്തുമസ്സ് പുതുവര്‍ഷ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം Julie Morgan ( Welsh Assembly Member for Cardiff North) നിര്‍വഹിയ്കുന്നതാണ്.പുതിയ സ്വപ്നങ്ങളും പുത്തന്‍ പ്രതീഷകളുമായി കടന്നുവരുന്ന സമാധാനവും സന്തോഷവും നിറഞ്ഞ ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഏവരും ഒരുങ്ങിക്കഴിഞ്ഞു.

ഏവരെയും ആഘോഷ പരിപാടിയിലേക്ക് ആത്മാര്‍ഥമായി ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.