1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2011

ഷൈജു കെ ജോസഫ്‌

ബേസിംഗ്‌സ്‌റ്റോക്ക് : ബേസിംഗ്‌സ്‌റ്റോക്ക് ഹോളിഗോസ്റ്റ് ചര്‍ച്ചില്‍ ക്രിസ്തുമസ് ഫാ.സണ്ണി പോളിന്റെ കാര്‍മ്മികത്വത്തില്‍ മലയാളം കുര്‍ബാന ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് 4 മണിക്ക് നടത്തപ്പെടുന്നു. തുടര്‍ന്ന് കേക്ക് മുറിക്കലും കരോളും നടക്കും.
എല്ലാ മാസത്തിലേയും നാലാമത്തെ ഞായറാഴ്ച വൈകീട്ട് ബേസിംഗ്‌സ്‌റ്റോക്കില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സണ്ണിമരിയന്‍ : 07737262824
പള്ളിയുടെ വിലാസം:
HOLY GHOST CHURCH
SHERBORNE ROAD
BASING STOKE
RG21 5TD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.