ഐല്‍സ്ബറി: ഐല്‍സ്ബറി ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ മലയാളം കുര്‍ബ്ബാനയും കരോളും ഡിസംബര്‍ ഇരുപതിയഞ്ചിനു വൈകുന്നേരം നാലരയ്ക്ക് ബെഡ്ഗ്രോവ് പള്ളിയില്‍ വെച്ച് നടത്തപ്പെടും.
2012 ജനുവരി മാസം മുതല്‍ എല്ലാ മാസങ്ങളിലും നാലാം ഞായറാഴ്ച വൈകുനേരം അഞ്ച് മണിക്ക് മലയാളം കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളെയും കുര്ബ്ബനയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
Our Lady of Lowdis Catholic Church
Peversy Close
Bedgrove
Aylesbury, Bucks
HP219UB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല