1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ലോംഗ്സൈറ്റിലെ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ പിറവി തിരുന്നാള്‍ തിരുകര്‍മ്മങ്ങളും ദിവ്യബലിയും ക്രിസ്തുമസ് ദിനത്തില്‍ രാവിലെ 8.30 മുതല്‍ നടക്കും. ഫാ: മാത്യു ചൂരപ്പോയികയില്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മികനാകും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:St. Joseoh catholic church, portaland crescent, Longsight, Manchestet, M13013U

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.