ലിവര്‍പൂള്‍: കേരള കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ തിരുപ്പിറവി ആഘോഷം ഇന്ന് നടത്തുന്നു. രാത്രി 10.30 ന് സ്പാരോഹാര്‍ റോഡിലുള്ള സെന്റ് ഫിലോമിനാസ് ദേവാലയത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ലിവര്‍പൂള്‍ അതിരൂപതയിലെ സീറോ മലബാര്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ; ബാബു അപ്പാടന്‍ പാതിരാ കുര്ബ്ബന്യ്ക്കും തിരുപ്പിറവി ആഘോഷങ്ങള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും.
ലിവര്പൂളിലുള്ള മുഴുവന്‍ വിശ്വാസികളെയും ഫാ; ബാബു അപ്പാടന്‍ സ്വാഗതം ചെയ്യുന്നു. സുരക്ഷിതമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം പങ്കെടുക്കുന്ന വിശ്വാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
പള്ളിയുടെ വിലാസം: St. Philominas RC Church, Saporrow Hall Raod, Liverpool, L96BU
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി മുക്കാടന്‍: 07727186192
തോമസ് കുട്ടി ഫ്രാന്‍സിസ: 07882193199
ജോബിന്‍ സൈമണ്‍: 07930857362
ജോസഫ് സി മാത്യു: 01514311779
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല