1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2011

സിജോ മാത്യു

ഐന്‍സ്ബറി: ക്ലബ്‌ എം-ന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ ഡിസംബര്‍ മുപ്പതാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 11 മണി വരെ നടത്തപ്പെടും.

വളരെ മാതൃകാപരമായ രീതിയിലുള്ള ഒരു ആഘോഷത്തിനാണ് ക്ലബ്‌ എം ഈ വര്ഷം തയ്യാറെടുക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളോട് കൂടിയ ഈ ആഘോഷത്തിലേക്ക് ക്ലബ്‌ എമ്മിന്റെ എല്ലാ അഭ്യുദയാകാംക്ഷികളെയും സാദരം ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

സ്ഥലം: Guardian Angels RC Church, Chaloner Road, Aylesbury, Bucks, HP218NN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.