1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2011

ജോളി ന്യൂകാസില്‍

വിജയപ്രദമായ ക്രിസ്തുമസ് കരോള്‍ പ്രോഗ്രാമിന് ശേഷം ന്യൂകാസില്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച അഞ്ച് മണി മുതല്‍ വിവിധ കലാപരിപാടികളോടെ ഫെന്‍ഹാം ഹോളി ക്രോസ് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സെക്രട്ടറി: സാബു കുരുവിള- 07708614430
പ്രസിഡണ്ട്: എ.എ സ്റ്റീഫന്‍- 07877590936
ഹാളിന്റെ വിലാസം: Holy cross church, Whittington grove, Fenham, Newcastle upon tyne, Ne5 2QP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.