ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന്റെ(ഓക്സ്മാസ്) ക്രിസ്മസ് ആഘോഷം ജനുവരി ഏഴിന് വൈകിട്ട് അഞ്ചിന് നടക്കും. പൊതുസമ്മേളനം, ക്രിസ്മസ് പപ്പായ്ക്ക് സ്വീകരണം, കരോള്‍ ഗാനം, ക്രിസ്മസ് ഡിന്നര്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമാണ്.
അടുത്തിടെ മലയാളി സമൂഹം നേരിടുന്ന മോഷണം, അതിക്രമം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓക്സ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല