മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്.സി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പുതുവര്‍ഷ തിരുക്കര്‍മ്മങ്ങള്‍ നാളെ രാത്രി നടക്കും. പീല്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ വൈകിട്ട് ഏഴരയ്ക്ക് തിരുക്കര്‍മ്മങ്ങള്‍ തുടങ്ങും.
ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ.സജി മലയില്‍പുത്തന്‍പുര കാര്‍മ്മികനാവും. ചടങ്ങിലേയ്ക്ക് ഏവരെയും ഫാ.സജി മലയില്‍പുത്തന്‍പുര സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല